പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത് ഏതൊരു ഉത്തമ പൗരന്റെയും അവകാശമാണ്. നമ്മുടെ ജീവിതത്തിൽ വിലയേറിയ ഭാഗം ആരോഗ്യം തന്നെയാണ് . കാല്പനികവും സമകാലീനവും സാമൂഹികവുമായ ചിന്തകളിലും പ്രവർത്തികളിലും മനുഷ്യൻ ആരോഗ്യപരമായ നീതിയും ന്യായവും കൂട്ടി ചേർക്കാറുണ്ട് '' WE CAN'' എന്ന ഈ ഹ്രസ്വചിത്രവും ഇത്തരം മാനുഷിക വ്യതിയാനങ്ങളിലേക്ക് മാറ്റത്തിന്റെ ചൂണ്ടുപലക വരച്ചിടുന്നു, പരിസ്ഥിതി നമ്മുടെ വാസ പ്രക്രിയയാണ്, നല്ല പരിസ്ഥിതി നല്ല ആരോഗ്യത്തിന് കാവലാണ്. ഹരിത കേരളം നമ്മുടെ കൈകളിലേക്ക് പകരുമ്പോൾ നാം പാലിക്കേണ്ട, മനസ്സിലാക്കേണ്ട, പ്രവർത്തിക്കേണ്ട ചില ഉത്തരവാദിത്വങ്ങൾ ''WE CAN'' ജാലകമാകുന്നു. കഴിയും നമുക്ക് മാത്രമേ കഴിയൂ എന്ന് കൂടി ഈ ചിത്രം പറഞ്ഞുവയ്ക്കുന്നു. ഇത് ഒരു സന്ദേശമല്ല, ഉത്തരവാദിത്വമാണ് നാമോരോരുത്തരുടെയും

Director : Sambraj Nair
Producer : K.R.P vallikunnam
Dop & Editing : Gokul Karthik
Banner : Citadel music presents
Story & Screenplay, Art Director: Febin C Samuel
Assis Director :Bijin Surya, Vipin Krishna
Still : Adithyan A
Studio : RED ARK
Actors

Vishnu A.J
Sajeev.S
Balu kylas
Rakesh M.R
Sanooja Vipin
Akhil Lal
Varun J
Ananthakrishna
Sree lekshmi J

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

► Subscribe to Goodwill Entertainments: https://goo.gl/s92pm7
► Like us on Facebook: https://goo.gl/2V6uNV

|| ANTI-PIRACY WARNING ||

This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same